Friday, 26 March 2021

എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

 


പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത്

ബൂത്ത് -142

എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍ : 1354

മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

ബൂത്ത്  130

എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍- 1092

മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍- 1095

സിപിഐഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കാനാണ് നീക്കം.



SHARE THIS

Author:

0 التعليقات: