Wednesday, 14 April 2021

മുഹിമ്മാത്ത് റമളാന്‍ പ്രഭാഷണം ഏപ്രില്‍ 15 ന് ആരംഭിക്കും

പുത്തിഗെ :വിശുദ്ധ റമളാന്‍: ആത്മ വിചാരത്തിന്റെ  കാലം എന്ന ശീര്‍ഷകത്തില്‍ പുത്തിഗെ  മുഹിമ്മാത്തില്‍  നടക്കുന്ന റമളാന്‍  പ്രഭാഷണം  ഏപ്രില്‍  15ന്  ആരംഭിക്കും.രാവിലെ 9 മണി മുതല്‍ 11 വരെ  സമയങ്ങളിലായി  നടക്കുന്ന  പ്രഭാഷണ  പരമ്പര മെയ് 10 ന്  സമാപിക്കും.


ഏപ്രില്‍ 15 ന് അബ്ദുസ്സലാം സഅദി  കോട്ടക്കുന്ന് ,19 ഹസന്‍ ഹിമമി  അറന്തോട് ,20,21 -ശഹീദ്  ഹിമമി  ചെണ്ടത്തൊടി ,22 അബ്ദുസലാം സഅദി  കോട്ടക്കുന്ന് ,26 ഹസന്‍  ഹിമമി  അറന്തോട് ,27,28 ഉമ്മര്‍ ഹിമമി  അഹ്സനി കാമില്‍ സഖാഫി ,29 മുബീന്‍ ഹിമമി അഹ്‌സനി ,മെയ് 3,4 തിയ്യതികളില്‍ ഹാരിസ്  ഹിമമി  പരപ്പ 5,6 ,7 തിയ്യതികളില്‍ അബ്ബാസ് സഖാഫി  കാവുംപുറം പ്രഭാഷണം നടത്തും



SHARE THIS

Author:

0 التعليقات: