പടക്ക നിര്‍മാണ ശാല പൂര്‍ണമായും കത്തിനശിച്ചു. ഇടിമിന്നലിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ച് സ്ത്രീ മരിച്ചു
തിരുവനന്തപുരം :തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ചു. സംഭവത്തില്‍ ഇവിടുത്തെ ജീവനക്കാരിയായ സുശീല (58) മരിച്ചു. ശൈലേഷ് എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 التعليقات: