Friday, 23 April 2021

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍


കൊല്ലം ഇടക്കുളങ്ങരയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് (3) എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.


കാണാത്തതിനെ തുടര്‍ന്ന് ജനല്‍ തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: