Wednesday, 21 April 2021

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു


സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരുയുടെ മകന്‍ ആഷിഷ് യെച്ചൂരി അന്തരിച്ചു.33 വയസ്സായിരുന്നു.ദില്ലിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ആശിഷ്.ഇന്ന് പുലര്‍ച്ചയായിരുന്നു മരണച്ചത്.



SHARE THIS

Author:

0 التعليقات: