Monday, 3 May 2021

കോവിഡ് വ്യാപനം : കാസര്‍കോട് നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി


കാസര്‍കോട്:കാസറഗോഡ് നഗരസഭയില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓഫീസ് ആവശ്യത്തിന് വരുന്നവര്‍ ഗെയ്റ്റിന് സമീപമുള്ള ഉദ്യോഗസ്ഥന്‍ വശം അപേക്ഷകള്‍ സമര്‍പ്പിച്ച് രസീത് കൈപ്പറ്റേണ്ടതാണെന്ന്

മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അറിയിച്ചു 



SHARE THIS

Author:

0 التعليقات: