മുള്ളേരിയ :പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ശകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കേരള ത്തിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രവര്‍ത്തകര്‍ വൃക്ഷ തൈ നടുന്നു. എസ് വൈ എസ് മുള്ളേരിയ സോണ്‍ തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് നിര്‍വഹിച്ചു. സോണ്‍ സാമൂഹിക സെക്രട്ടറി അബൂബക്കര്‍ അമാനി ഗാളിമുഖം, സാന്ത്വനം സെക്രട്ടറി ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു.
ഹരിത മുറ്റം മുള്ളേരിയ സോണ്‍ തല ഉദ്ഘാടനം നടത്തി

0 التعليقات: