ആദൂര്‍: മര്‍ഹൂം ബെള്ളിപാടി അബ്ദുല്ല മുസ്ലിയാരുടെ മകന്‍ ഉമറുല്‍ ഫാറൂഖ് (38)ഷാര്‍ജയില്‍ താമസ സ്ഥലത്ത്
മരണപ്പെട്ടു..ഇരുപത് വര്‍ഷമായി പ്രവാസിയായ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുകയായിരുന്നു.
ബോവിക്കാനം മുഹമ്മദ് കുഞ്ഞി ഹാജിരുടെ മകള്‍ ശംസീറയാണ് ഭാര്യ.മക്കള്‍ ഹാനിയ, ഹനൂന്‍. മാതാവ് നഫീസ ആദൂര്‍ ,സഹോദരങ്ങള്‍ മുഹമ്മദ്,സിദ്ദീഖ്, ഹംസ, ഉസ്മാന്‍,അലി ഹിമമി സഖാഫി ,യൂസുഫ്
ഫാറൂഖിന്റെ നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, അബ്ബാസ് സഖാഫി കാവുംപുറം, സ്വഫ്വാന്‍ ഹിമമി ആദൂര്‍ വീട്ടിലെത്തി അനുശോചിച്ചു.

0 التعليقات: