covid അണുവിമുക്തമാക്കി on June 01, 2021 0 Comment ബന്തിയോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ 10,11 വാര്‍ഡില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. എസ് വൈ എസ് ചേവാര്‍ സര്‍ക്കിള്‍ സാന്ത്വനം പ്രവര്‍ത്തകരായ സിദ്ദീഖ് പാച്ചാനി, അനീസ് കൊക്കച്ചാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം നടത്തിയത്. SHARE THIS
0 التعليقات: