Wednesday, 2 June 2021

അബ്ദുല്ല നടുപ്പള്ളം നിര്യാതനായി



കുമ്പള:മൊഗ്രാല്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് അംഗവും നടുപ്പളം മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ അബ്ദുല്ല നടുപ്പള്ളം (66) നിര്യാതനായി.

സിറാജ് ദിനപത്രത്തിന്റെ പ്രാരംഭം മുതല്‍ ആജീവനാന്ത വായനക്കാരനും വരിക്കാരനുമായിരുന്നു.

ഭാര്യ: നഫീസ

മക്കള്‍: അഷ്‌റഫ്, ബഷീര്‍, സമീറ, സൗദ, സിദ്ദീഖ്, ബുഷ്‌റ, അഫ്‌സ, അബ്ദുറഊഫ്, ഇര്‍ഷാദ്, നൂര്‍ജഹാന്‍, ഖാലിദ്

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, നഫീസ,പരേതയായ ആയിശ, 

മരുമക്കള്‍: ഫളല്‍, മൊയ്തീന്‍ കുഞ്ഞി, സിദ്ദീഖ്, ശറഫുദ്ധീന്‍, സുഹ്‌റ, സറീന, ഫര്‍സാന, ഹന്നത്ത്

ജനാസ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദില്‍ ഖബറടക്കി


 


SHARE THIS

Author:

0 التعليقات: