Friday, 4 June 2021

മുഹിമ്മാത്ത് ദര്‍സാരംഭം ശനിയാഴ്ച; കാന്തപുരം നേതൃത്വം നല്‍കും

പുത്തിഗെ: മുഹിമ്മാത്ത്  കുല്ലിയ്യത്തുദ്ദിറാസത്തുല്‍ ഇസ്ലാമിയ്യയുടെ  ഈ  അധ്യയന വര്‍ഷത്തെ ദര്‍സാരംഭം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈന്‍ വഴി  നടക്കും. മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ .പി  അബൂബക്കര്‍ മുസ്ലിയാര്‍ നേത്യത്വം നല്‍കും. 



സയ്യിദ് ഹസനുല്‍ അഹ്ദല്‍  തങ്ങള്‍, പാവൂര്‍ കുഞ്ഞു മുഹമ്മദ് സഖാഫി, ബി എസ് അബ്ദുല്ല കുഞ്ഞി  ഫൈസി ,സയ്യിദ്  മുനീറുല്‍  അഹ്ദല്‍  തങ്ങള്‍ ,വൈ .എം അബ്ദുല്‍  റഹ്മാന്‍  അഹ്സനി ,അബൂബക്കര്‍  കാമില്‍ സഖാഫി ,മുസ്തഫ സഖാഫി ,അബ്ദുല്‍  കാദിര്‍ സഖാഫി  മൊഗ്രാല്‍ ,സയ്യിദ്  ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍  തുടങ്ങിയര്‍ സംബന്ധിക്കും



SHARE THIS

Author:

0 التعليقات: