പുണ്ടൂരിലെ പരേതനായ പള്ളികുഞ്ഞിയൂടെ മകന്‍ സി പി അബൂബക്കര്‍ (60) മരണപ്പെട്ടു. പുണ്ടൂര്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി മുസ്ലിം ലീഗ് അഞ്ചാം വാര്‍ഡ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സാമൂഹ്യ സേവന പ്രവര്‍ത്തങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: ആയിഷ, മക്കള്‍: മുഹമ്മദ് ഹനീഫ, അബ്ദുല്‍ കാദര്‍, മജീദ്, നൗഫല്‍, യസീദ്, ഹസീന, മുബീന സഹോദരങ്ങള്‍: അബ്ദുള്ള ഇബ്രാഹിം ബീഫാത്തിമ.
മയ്യിത്ത് പുണ്ടൂര്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കി.

0 التعليقات: