ജാഫര്‍ ചപ്പാരപ്പടവ് അധ്യക്ഷം വഹിച്ചു. ഐ.സി.എഫ് നാഷ്ണല്‍ സേവനവിഭാഗം സെക്രട്ടറി ശമീര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും നൗഫല്‍ ബാബു നന്ദിയും പറഞ്ഞു.
'റമദാന്‍ ആത്മവിചാരത്തിന്റെ കാലം' ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ ക്യാമ്പയിന്‍ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: 'റമദാന്‍ ആത്മവിചാരത്തിന്റെ കാലം' എന്ന പ്രമേയവുമായി ഐ.സി.എഫ് ഗള്‍ഫിലുടനീളം നടത്തുന്ന റമളാന്‍ ക്യാമ്പയിന്റെ കുവൈത്ത് സിറ്റി സെന്‍ട്രല്‍ തല പ്രഖ്യാപനസംഗമം സംഘടിപ്പിച്ചു. സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി പ്രഖ്യാപന പ്രഭാഷണം നടത്തി. റമദാനില്‍ നടത്തുന്ന ആരാധനാകര്‍മങ്ങളില്‍ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഐ.സി.എഫ് പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

0 التعليقات: