മക്കള്‍: നബീസ,ആയിഷാ, മുഹമ്മദ് മുസ്ലിയാര്‍ അബുദാബി, അബ്ദുല്ല, ഉമ്മു ഹലീമ
˜˜മരുമക്കള്‍: മുഹമ്മദ് ഭാവിക്കര, അബൂബക്കര്‍ കോളത്തിന്‍ക്കര, റൈഹാന ഭാവിക്കര, അസ്മ പള്ളപ്പാടി.
ഖബറടക്കം കാനക്കോട് ജുമാ മസ്ജിദില്‍
നിര്യാണത്തില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ആറ്റക്കോയ കുമ്പോല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അനുശോചിച്ചു.

0 التعليقات: