Tuesday, 13 April 2021

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്സിന്‍ കൂടി എത്തി

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.


തിരുവനന്തപുരത്ത് 68,000 ഡോസും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട് 54,000 ഡോസുമാണ് എത്തിയത്.




SHARE THIS

Author:

0 التعليقات: