Tuesday, 13 April 2021

കാസറഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊവിഡ്


തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തത്തിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നത്.



SHARE THIS

Author:

0 التعليقات: