Tuesday, 13 April 2021

മന്ത്രി കെ ടി ജലീല്‍ രാജിവച്ചു


തിരുവനന്തപുരം - മന്ത്രി കെ ടി ജലീല്‍ രാജി സമര്‍പ്പിച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി.



SHARE THIS

Author:

0 التعليقات: