ദേളി : സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍ക്കിഡ് ന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. 'ധാര്‍മിക തീരത്ത് ഓരം ചേര്‍ന്നിരിക്കാം' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സമാപന വേദിയില്‍ prof : ഹാഷിം അഹ്‌സനി സാരഥി പ്രഖ്യാപനം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഷരീഫ് സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉസ്താദ് സലീം സഅദി ഉത്ഘാടനം ചെയ്തു.
സാരഥികള്‍ :
സയ്യിദ് ഫത്ഹുദ്ധീന്‍ (പ്രസിഡന്റ് )
മുഹമ്മദ് കെഎം, സഖലൈന്‍
(വൈസ് :പ്രസിഡന്റ് )
യൂനുസ് ദേലംപാടി
( ജനറല്‍ സെക്രട്ടറി )
ഹഫീല്‍, മുര്‍ത്തള
(ജോ: സെക്രട്ടറി )
റാഷിദ് പയ്യന്നൂര്‍
(ഫിനാന്‍സ് സെക്രട്ടറി )
സൈനുദ്ധീന്‍ തൃശ്ശൂര്‍
(ക്യാമ്പസ് ലീഡര്‍ )

0 التعليقات: