Sunday, 4 April 2021

 


രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു


രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു.24 മ​ണി​ക്കൂ​റി​നി​ടെ, 93,249 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 513 പേ​ര്‍ മ​രി​ച്ചു. 25 ദി​വ​സ​മാ​യി രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ര്‍​ച്ച​യാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ബ്ര​സീ​ലി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ഒ​ന്നാ​മ​ത്​ എ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുെ​ട അ​ധ്യ​ക്ഷ​ത​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്ന്​ സ്​​ഥി​തി വി​ല​യി​രു​ത്തി. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ കേ​​ന്ദ്ര സം​ഘ​​ത്തെ അ​യ​ക്കാ​ന്‍ ​േയാ​ഗം തീ​രു​മാ​നി​ച്ചു.​ അ​തേ​സ​മ​യം, പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്‍ 80.96 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര, ഛത്തി​സ്ഗ​ഢ്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്.

The post രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു first appeared on


SHARE THIS

Author:

0 التعليقات: