പ്രത്യേകം തയാറാക്കിയ വസ്തുനിഷ്ടമായ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം നടത്തുക. സമയ ബന്ധിതമായി തന്നെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫല പ്രഖ്യാപനം നടത്തുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
വിദ്യാര്‍ഥിക്ക് ആവശ്യമെങ്കില്‍ പരീക്ഷക്ക് അവസരമൊരുക്കുമെന്ന് സിബിഎസ്ഇ
ന്യൂഡല്‍ഹി: പരീക്ഷ നടത്തുന്നത് റദ്ദാക്കിയെങ്കിലും വിദ്യാര്‍ഥിക്ക് ആവശ്യമെങ്കില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ. കൊവിഡിനെ തുടര്‍ന്നുള്ള ഗുരുതര സാഹചര്യം മാറിയ ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കും.

0 التعليقات: