ബദിയടുക്ക: ബെളിഞ്ച ബദര്‍ ജുമാ മസ്ജില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്ന ഹാജി ബാഹുട്ടി മുക്രിച്ചയുടെ മകന്‍ ബെളിഞ്ച ബങ്ക്‌ളിക്കുന്ന് ഹസൈനാര്‍(59) നിര്യാതനായി.
മാതാവ്: മര്‍ഹൂമ ഖദീജ
ഭാര്യ: ഖദീജ
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മുക്രി, മുക്രി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, നഫീസ, ആയിശ, ഫാത്തിമ
മക്കള്‍: ഇദ്രീസ്(ദുബൈ) ഹംസ,( ദുബൈ) സഈദ്, ഖൈറുന്നിസ, റഷീദ, ശൈബ, മിസ്രിയ, ബത്വൂല, നഈമ
മരുമക്കള്‍: അലി മൂസ, ജലാലുദ്ധീന്‍ ദാരിമി, അബ്ദുറസ്സാഖ്
ബെളിഞ്ച, ഉമൈബ.
ജനാസ ബെളിഞ്ച ഹദ്ദാദ് ജുമാ മസ്ജിദില്‍ ഖബറടക്കും
0 التعليقات: