ബന്തടുക്ക : മലയോരമേഖലയിലെ നിരവധി കുടുംബങ്ങളില്‍ കോവിഡും ഡെങ്കിപ്പനി ഉള്‍പ്പെടെ പനിച്ചൂടില്‍ വിറങ്ങലിക്കുകയാണ് മലയോരം
രോഗികളെ കിടത്തി ചികിത്സിക്കാന്‍ കിടക്കകളുള്ള ഹോസ്പിറ്റല്‍ നിലവില്‍ ഇല്ലാത്തതാണ് ജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നതെന്ന് പിഡിപി കാസര്‍ഗോഡ് ജില്ലാ ജോയിന്‍ സെക്രട്ടറി ശാഫി സുഹൂരി പടുപ്പ് പ്രസ്താവനയില്‍ അറിയിച്ചു
ആരോഗ്യമേഖലയില്‍ ബന്തടുക്ക യിലെ ജനങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ബന്തടുക്ക ഹെല്‍ത്ത് സെന്റര്‍ വികസിപ്പിച് 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ഹോസ്പിറ്റല്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ആരോഗ്യ മന്ത്രി ഡോക്ടര്‍ വീണ ജോര്‍ജിന്
ഷാഫി സുഹ രി പടുപ്പ് നിവേദനം നല്‍കി

0 التعليقات: