Thursday, 3 June 2021

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി


ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.86 രൂപയും ഡീസലിന് 91.27 രൂപയുമായി.മെയ് മാസം മുതല്‍ തുടര്‍ച്ചയായി കൂടുന്ന എണ്ണ വില ജൂണ്‍ മാസവും തുടരുകയാണ്.



SHARE THIS

Author:

0 التعليقات: