ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. കൊവിഡ് വാക്സിന്‍ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള ഉപയോഗിക്കാത്ത വാക്സിന്‍ ഡോസുകളില്‍ 75 ശതമാനം വിവിധ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. 25 മില്യണ്‍ ഡോസ് വാക്സിനാണ് ഇത്തരത്തില്‍ പങ്കുവെക്കുകയെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. ഇന്ത്യ, കാനഡ, മെക്സികോ, കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കുക. വാക്സിന് വേണ്ടി പല രാജ്യങ്ങളുടെയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കയുടെ പ്രഖ്യാപനം. ഏഷ്യക്ക് ഇത്തരത്തില്‍ ലഭിക്കുക ഏഴ് മില്യണ്‍ ഡോസ് വാക്സിനാണ്.
ലോകരാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക

0 التعليقات: