മുള്ളേരിയ :സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി കേരളത്തിലെ മുഴുവന്‍ യൂണിറ്റുകളിലും നടപ്പിലാക്കുന്ന ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ മര തൈ നട്ടു. സോണ്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ സഅദി പള്ളത്തൂര്‍ നേതൃത്വം നല്‍കി. എസ് ഐ മണികണ്ഠന്‍ സര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍,അലി മാസ്റ്റര്‍ കുണ്ടാര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഇല്ല്യാസ് ആദൂര്‍, ഖാദര്‍ കുണ്ടാര്‍, ഹിസാമുദ്ദീന്‍ ഹിമമി, അല്‍ത്താഫ് റഹ്മത്ത് നഗര്‍, സുഹൈല്‍ റഹ്മത്ത് നഗര്‍, ഖാദര്‍ മഞ്ഞംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 التعليقات: