Wednesday, 2 June 2021

ബെളിഞ്ച നാരമ്പാടി എന്‍ എം പള്ളിക്കുഞ്ഞി ഹാജി നിര്യാതനായി


മുള്ളേരിയ:പൗരപ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും നാരമ്പാടി തഖ്വ മസ്ജിദ് പ്രസിഡണ്ടുമായ ബെളിഞ്ച കെ കെ നാരമ്പാടിയിലെ എന്‍ എം പള്ളിക്കുഞ്ഞി ഹാജി(75) നിര്യാതനായി.

ഭാര്യ: ആയിശ

മക്കള്‍: എന്‍ എം മുഹമ്മദ് ശെരീഫ് (ദുബൈ), എന്‍ എം മുഹമ്മദ് അഷ്‌റഫ് (ദുബൈ) എന്‍ എം അബ്ദുലെത്തീഫ് (സൗദി) എന്‍ എം മുസ്തഫ, എന്‍ എം അബ്ദുറസ്സാഖ് മിസ്ബാഹി(സൗദി), എന്‍ എം സ്വാദിഖ് (ദുബൈ) എന്‍ എം അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുന്നാസിര്‍, റൈഹാന.

മരുമക്കള്‍: റിഷാദ് പൊവ്വല്‍, സഫിയ, ഫൗസിയ, ജമീല, സുമയ്യ, സുഹ്‌റ, ജുമൈല, ഹസീന, മുഫീദ.

ഖബറക്കം കാനക്കോട് ജുമാ മസ്ജിദില്‍.

പരേതന്റെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, ബി എസ് അബ്ദുല്ല ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷിജി മാത്യു, കുമ്പടാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.



SHARE THIS

Author:

0 التعليقات: