Monday, 29 March 2021

ജമ്മു കശ്മീരില്‍ മുനിസിപ്പല്‍ ഓഫീസിന് നേരെ ഭീകരാക്രമണം;കൗണ്‍സിലറും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലര്‍ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് പരുക്കേറ്റു.


ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശം അടച്ച സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.





SHARE THIS

Author:

0 التعليقات: