Saturday 29 May 2021

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ് , 198 മരണം


തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 198 പേരുടെ മരണമാണ് കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 പരിശോധനകളാണ് നടത്തിയത്. 28,100 പേര്‍ രോഗമുക്തി നേടി. 2,03,334 പേരാണ് ചികിത്സയിലുള്ളത്.





SHARE THIS

Author:

0 التعليقات: