പെരിയ ഗവ.കോളേജി ന് സമീപം ദേശീയ പാതയിലയില്‍ ഇന്നലെ രാത്രി ഒമ്പതര മണിയോടെ യായിരുന്നു അപകടം ,
പെരിയ സ്വദേശി വിഗ്‌നേഷ് ആണ് മരിച്ചത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ഗുരുതരമായി പരിക്കെറ്റ മറ്റൊരാളെ മംഗളുരു വിലേക്ക് കൊണ്ട് പോയി, ജില്ലയില്‍ ഇന്ന് രണ്ട് അപകട മരണങ്ങളാണ് നടന്നത്, ബദിയടുക്കയി 16കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു

0 التعليقات: