Saturday, 17 April 2021

രേഖയില്ലെങ്കില്‍ അരക്കോടി ഷാജിയുടെ അനധികൃത സ്വത്തില്‍ ഉള്‍​പ്പെടുത്തും

 


കോ​ഴി​ക്കോ​ട്​: ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ഒ​രാ​ഴ്​​ച​ക്ക​കം ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ത്ത അ​ര​ക്കോ​ടി​യോ​ളം രൂ​പ​യും കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ​ക്കാ​ക്കാ​ന്‍ വി​ജി​ല​ന്‍​സ്. ക​ണ്ണൂ​ര്‍ അ​ല​വി​ല്‍ മ​ണ​ലി​ലെ വീ​ടി​‍െന്‍റ കി​ട​പ്പു​മു​റി​യു​ടെ ക​ട്ടി​ലി​ന​ടി​യി​ലെ അ​റ​യി​ല്‍ നി​ന്ന്​ പി​ടി​ച്ച 47,35,500 രൂ​പ​ക്ക്​ ഉ​ള്‍​പ്പെ​ടെ​യാ​ണ്​​ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഒ​രാ​ഴ്​​ച​ അ​നു​വ​ദി​ച്ച​ത്​. തു​ക പാ​ര്‍​ട്ടി അ​നു​മ​തി​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​ന്​ ജ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ പ​രി​ച്ച​താ​െ​ണ​ന്നാ​ണ്​ ഷാ​ജി വ്യ​ക്​​ത​മാ​ക്കി​യ​ത്. ര​സീ​തി​യ​ടി​ച്ചാ​ണ്​ തു​ക പി​രി​ച്ച​ത്​ എ​ന്ന​തി​നാ​ല്‍ കൗ​ണ്ട​ര്‍​ഫോ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കാ​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ര​ക്കോ​ടി​യോ​ളം രൂ​പ ഈ ​രീ​തി​യി​ല്‍ പി​രി​ച്ചെ​ടു​ത്ത​താ​െ​ണ​ന്ന ഷാ​ജി​യു​െ​ട വാ​ദം വി​ജി​ല​ന്‍​സ്​ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്‌​ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​െ​ട തീ​രു​മാ​നം.

വ​ന്‍​തു​ക സം​ഭ​ാവ​ന ചെ​യ്​​ത​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യാ​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​രു​ടെ മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തും. 2011 ജൂ​ണ്‍ മു​ത​ല്‍ 2020 ഒ​ക്ടോ​ബ​ര്‍ വ​രെ ഷാ​ജി​യു​ടെ വ​രു​മാ​നം വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്നും​ 1.47 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നു​മാ​ണ്​ വി​ജി​ല​ന്‍​സ്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. മു​ഴു​വ​ന്‍ സ്വ​ത്ത്​ വ​ഹ​ക​ളു​ടെ​യും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തി​‍െന്‍റ​യും കൃ​ഷി​യു​ടെ​യും ഉ​ള്‍​പ്പെ​ടെ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മൊ​ത്തം ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ എ​ന്ന നി​ല​യി​ലാ​വും കേ​സ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക. പി​ടി​ച്ചെ​ടു​ത്ത തു​ക​യും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും കോ​ട​തി​ക്ക്​ കൈ​മാ​റി​യ​തി​നാ​ല്‍ കോ​ട​തി നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​വും തു​ട​ര്‍ ന​ട​പ​ടിയെ​ന്നാ​ണ്​ വി​ജി​ല​ന്‍​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

അ​തേ​സ​മ​യം, ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം ഷാ​ജി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സ്​ തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കും. നി​ല​വി​ല്‍ എ​സ്.​പി എ​സ്. ശ​ശി​ധ​ര​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി ജി. ​ജോ​ണ്‍​സ​നും ര​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​ലേ​ക്ക്​ ആ​റു​പേ​രെ​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം വി​ജി​ല​ന്‍​സ്​ ഡ​യ​റ​ക്​​ട​റെ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം.


SHARE THIS

Author:

0 التعليقات: