Sunday, 18 April 2021

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍.


തിരുവനന്തപുരം - സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍. വൈസ് ചാന്‍സലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, ആരോഗ്യ സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെയാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.






SHARE THIS

Author:

0 التعليقات: