Sunday, 4 April 2021

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് അവധി

തി​രു​വ​ന​ന്ത​പു​രം: സംസഥാനത്തെ എ​ന്‍‌​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍​ക്ക് അടുത്ത രണ്ട് ദിവസം അവധി. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ആണ് അവധി.  വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കാ​നാണ് അടുത്ത രണ്ട് ദിവസം അവധി നല്‍കിയിരിക്കുന്നത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സോ പ​രീ​ക്ഷ​യോ പാ​ടി​ല്ലെ​ന്ന് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.


SHARE THIS

Author:

0 التعليقات: