Sunday, 4 April 2021

മാഹിയില്‍ എന്‍ഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു


എന്‍ഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു. മാഹിയിലാണ് സംഭവം.

മാഹി വളവില്‍ സ്വദേശി വിശ്വലാല്‍- ദൃശ്യ ദമ്പതികളുടെ മകന്‍ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വച്ചാണ് അപകടം നടന്നത്. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രചാരണ വാഹനം അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു.



SHARE THIS

Author:

0 التعليقات: