Sunday, 4 April 2021

കൈപമംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം; കേസെടുത്ത് പൊലീസ്



കൈപമംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ നിര്‍ദേശം ലംഘിച്ച് മൂന്നു പീടികയില്‍ ഒത്തുകൂടിയതാണ് കേസെടുക്കാന്‍ കാരണം.


പ്രചാരണം സമാപിക്കുന്നതിന് തൊട്ട് മുന്‍പ് സ്ഥാനാര്‍ത്ഥിയും മൂന്നുപീടികയില്‍ എത്തിയിരുന്നു



SHARE THIS

Author:

0 التعليقات: