താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

0 التعليقات: