പുത്തിഗെ-മുഗു സങ്കായംകര മാഹിന്‍ ഹാജിയുടെ ഭാര്യയും മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി സാരഥി ഉമര്‍ മാഹിന്റെ മാതാവുമായ ആസിയമ്മ ഹജ്ജുമ്മ നിര്യാതയായി.
മക്കള്‍ ഉമര്‍,ജമാല്‍,അബ്ദുളള,അബുബക്കര്‍,ബീഫാത്തിമ,സൈനബ,മറിയമ്മ,നഫീസ,ഖദീജ,റുഖിയ.മരുമക്കള്‍ അബ്ദുളള കയ്യാര്‍,ഹമീദ്,ടി വി മുസ്ലിയാര്‍,കാട്ടിപ്പാറ അബ്്ദുല്‍ ഖാദിര്‍ സഖാഫി,മര്‍ഹൂം അന്തുമാന്‍,ആയിഷ,താഹിറ,സുമയ്യ.
0 التعليقات: