Monday, 19 April 2021

സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത് ഇരട്ട വക ഭേദം വന്ന കോവിഡ് വൈറസ് ബാധയെന്ന് സംശയം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം.


സംസ്ഥാനനത്ത് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത് ഇരട്ട വക ഭേദം വന്ന കോവിഡ് വൈറസ് ആണോ എന്നും സംശയിക്കുന്നുണ്ട്.വൈറസ് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദേശം നല്‍കി.



SHARE THIS

Author:

0 التعليقات: