ആറന്മുള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്. അപകടമുണ്ടായത് വീണ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം ഇടിച്ചാണ്. വീണാ ജോര്‍ജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദാനി കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നല്‍കാനെന്ന് കെ സുധാകരന്‍
എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു. അപകടമുണ്ടായത് പത്തനം തിട്ട റിങ് റോഡില്‍ വെച്ചാണ്. കൂടാതെ ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്.

0 التعليقات: