Friday, 23 April 2021

എസ് വൈ എസ് റിലീഫ് ദിനം, കളായി തര്‍ബിയ്യത്ത് യുണിറ്റ് ഫണ്ട് ശേഖരിച്ചു



ബന്തിയോട്: കരുണ  നാളില്‍ കാരുണ്യ  കൈ  നീട്ടം  എന്ന  പ്രമേയത്തില്‍ എസ് .വൈ .എസ്  സംസ്ഥാന  വ്യാപകമായി  വെള്ളിയാഴ്ച  ആചരിച്ച റിലീഫ് ദിനത്തില്‍ കളായി തര്‍ബിയ്യത്ത് യൂണിന്റെ ഫണ്ട് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പാച്ചാനിയുടെ അദ്ധ്യക്ഷതയില്‍ കളായി മസ്ജിദ് തഖ്‌വ ഇമാം അഷ്‌റഫ് ഹിമമി യൂണിറ്റ് സെക്രട്ടറി മുനീറിന്
 നല്‍കി ഉദ്ഘാടനം ചെയ്തു.



SHARE THIS

Author:

0 التعليقات: