മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിനിടെ തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു.
ഇരുപക്ഷത്തേയും വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

0 التعليقات: