Sunday, 4 April 2021

കാളവണ്ടിയില്‍ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി

കാളവണ്ടിയില്‍ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.കെ അനന്തകൃഷ്ണന്‍. പാലക്കാട് താണാവ് മുതല്‍ മുണ്ടൂര്‍ വരെയാണ് കര്‍ഷകന്‍ കൂടിയായ അനന്തകൃഷ്ണന്റെ റോഡ് ഷോ.


ഹൈവേയിലൂടെ പതിനഞ്ചോളം കാളവണ്ടികളിലാണ് എസ്.കെ അനന്തകൃഷ്ണന്റെ റോഡ് ഷോ. 'വളരെ ആവേശത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു മലമ്പുഴ നിയോജക മണ്ഡലത്തില്‍. 


വിവിധ ജില്ലകളില്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ്ഷോകള്‍ നടത്തുകയാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടാണ് നേതാക്കള്‍ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: