ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് മുമ്പില്‍. 2470 വോട്ടാണ് യുഡിഎഫിനുള്ളത്. ഉദുമയില്‍ 1864 വോട്ടിന് എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. ഉദുമയില്‍ 1864 വോട്ടിന് എല്‍ഡിഎഫ് മുമ്പിലാണ്. തൃക്കരിപ്പൂരിലും 1363 വോട്ടിന് എല്‍ഡിഎഫാണ് മുമ്പില്‍. കാസര്‍ക്കോട്ട് ബിജെപി ലീഡ് ചെയ്യുന്നു.
8.50 വരെയുള്ള കണക്കുകള്‍ പ്രകാരം 71 സീറ്റിലാണ് എല്‍ഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 52 സീറ്റുമായി യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്
0 التعليقات: