Saturday, 1 May 2021

നന്ദിഗ്രാമില്‍ മമതാ ബാനര്‍ജി പിന്നില്‍


കൊല്‍ക്കത്ത: വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നില്‍. നേരത്തേ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ഥി.


നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയാണ് മുന്നിലുള്ളത്. നന്ദിഗ്രാമില്‍ മാത്രമാണ് മമത മത്സരിക്കുന്നത്.




SHARE THIS

Author:

0 التعليقات: