Saturday, 1 May 2021

സമസ്ത പൊതു പരീക്ഷ: സയ്യിദ് താഹിറുല്‍ അഹ്ദല്‍ സുന്നി മദ്‌റസക്ക് നൂറുമേനി


മുഗുറോഡ്: സമസ്ത കേരള സുന്നി  വിദ്യഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ മുഗുറോഡ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മദ്‌റസക്ക്  നൂറുമേനി.


അഞ്ച്, ഏഴ്,  ക്ലാസുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ വിജയിച്ചു.


വിദ്യാര്‍ത്ഥികളെയും ഉസ്താദുമാരെയും മദ്‌റസ കമ്മിറ്റി പ്രസിഡന്റ്  സയ്യിദ്  ഹാമിദ്  അന്‍വര്‍ അഹ്ദല്‍  തങ്ങളും  മറ്റ്  ഭാരവാഹികളും  അഭിനന്ദിച്ചു .



SHARE THIS

Author:

0 التعليقات: