Wednesday, 2 June 2021

കേന്ദ്രം വാക്സീന്‍ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കുന്നു; കേരളം ഹൈക്കോടതിയില്‍



കൊച്ചി - കേന്ദ്ര സര്‍ക്കാര്‍ വാക്സീന്‍ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ന്യായവിലക്ക് വാക്സീന്‍ നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് കേരളം നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി. കേന്ദ്രനയം കാരണം വാക്സീന് വ്യത്യസ്ത വില ഈടാക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.







SHARE THIS

Author:

0 التعليقات: