ഉളിയത്തടുക്ക: നാഷണല്‍ നഗറില്‍ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാഷണല്‍ നഗര്‍ വാടകക്ക് താമസിക്കുന്ന മൊയ്ദീന്‍ ബാവയുടെ ഭാര്യ അലീമ(49) യെ ഗുരുതര പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടുവിന്റെയും കാലിന്റെയും എല്ല് പൊട്ടിയിട്ടുണ്ട് തലക്കും സാരമായി പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം വന്ന ശക്തമായ മഴയെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞു വീണത്.
ഉളിയത്തടുക്കയില്‍ മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു

0 التعليقات: