Thursday, 3 June 2021

കൊടകര കുഴല്‍പ്പണ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്. 50,000 രൂപയും ഒമ്പതര പവന്‍ സ്വര്‍ണവും കണ്ടെടുത്തു.


ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 21 ആയി.





SHARE THIS

Author:

0 التعليقات: