രാജ്യത്ത് ഇതുവരെ രാജ്യവ്യാപകമായി 5.5 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കി. വെള്ളിയാഴ്ച രാവിലെ 7 മണി വരെയുള്ള താത്ക്കാലിക കണക്കുകള്‍ പ്രകാരം 9,01,887 സെഷനുകളിലായി 5,55,04,440 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
വാക്സിന്‍ സ്വീകരിച്ചവരില്‍ 80,34,547 ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നാം ഡോസും 51,04,398 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 85,99,981 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ), 33,98,570 മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 45 വയസിനു മുകളില്‍ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 55,99,772 പേര്‍ (ആദ്യ ഡോസ്), 60 വയസിനു മുകളില്‍ പ്രായമുള്ള 2,47,67,172 ഗുണഭോക്താക്കള്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഠവല ുീേെ രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5.5 കോടി കട

0 التعليقات: