Sunday, 28 March 2021

തൃശൂര്‍ പൂരം മുടങ്ങില്ല: വി എസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം മുടങ്ങില്ലെന്ന് വി എസ് സുനില്‍കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്സിബിഷന്‍ നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് അനാവശ്യതടസമുണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.


എക്സിബിഷന് 200 പോര്‍ക്ക് മാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



SHARE THIS

Author:

0 التعليقات: