Saturday, 10 April 2021

ആയിശുമ്മ അറന്തോട് നിര്യാതയായി


ബദിയടുക്ക: അറന്തോടിലെ ഇബ്രാഹിം അസിയുമ്മ എന്നവരുടെ മകള്‍ ആയിശുമ്മ നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ മുഹമ്മദ്, മക്കള്‍ അബ്ബാസ്, ഇബ്രാഹിം, ഫാതിമ, മറിയമ്മ, ജമീല, മരുമക്കള്‍: ഹസൈനാര്‍, ഹമീദ്, അസ്മ, സൗദ, പിതാവ്: ഇബ്രാഹിം, മാതാവ്: ആസിയുമ്മ. സഹോദരങ്ങള്‍: അബ്ബാസ്. മുഹമ്മദ്, അന്തുഞ്ഞി. അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍, മറിയുമ്മ, ബീവി, ഖദീജ, സൈനബ.



SHARE THIS

Author:

0 التعليقات: